വ്യാജം: ശസ്ത്രക്രിയ ചെയ്തു പുറത്തെടുക്കുന്ന ന്യൂഡിൽസ്

Jul 16, 2019   Fake News   Switch to English

വ്യാജം: ശസ്ത്രക്രിയ ചെയ്തു പുറത്തെടുക്കുന്ന ന്യൂഡിൽസ്

കണ്ടാൽ പേടിയും അറപ്പും തോന്നിക്കുന്ന ഒരു ഫോട്ടോയും വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ആമാശയത്തിൽ നിന്നും ദഹിക്കാതെ കിടക്കുന്ന ന്യൂഡിൽസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന വീഡിയോ ആണ് എന്ന് പറഞ്ഞാണ് ഇത് പ്രചരിക്കുന്നത്. രാജ്യത്തെ പ്രശസ്തമായ പല ആശുപത്രികളുടേയും ഡോക്ടര്മാരുടേയും പേര് ഇതുമായി ചേർത്ത് പറയുന്നു ഉണ്ട്. ന്യൂഡിൽസ് കഴിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഉള്ള പേടി ഇത് കാരണം പടർന്നിരിക്കുന്നു. വീഡിയോ സത്യമാണോ?

ഇത് വ്യാജ വാർത്ത ആണ്. വീഡിയോ ഒറിജിനൽ ആണ്. അതിൽ യാതൊരു കൃത്രിമത്വവും ഇല്ല. പക്ഷേ, സത്യം എന്തെന്നാൽ ഇത് ആമാശയത്തിൽ ഉണ്ടാകുന്ന ഒരു തരം പുഴു ആണെന്നതാണ്. ന്യൂഡിൽസ് അല്ല.

ഇതേ വാർത്തയുമായി പല വീഡിയോ പ്രചരിക്കുന്നുണ്ട്. യൂട്യൂബിൽ “removing intestinal parasites” എന്ന വാചകം നോക്കിയാൽ ഇതിൽ പലതിന്റെയും ഒറിജിനൽ വീഡിയോ കിട്ടും.

Video Link1

Video Link2

Healthline.com ആർട്ടിക്കിൾ താഴെ ചേർക്കുന്നു.

Intestinal parasites or worms are harmful to the human body. Common types are

  • flatworms, which include tapeworms and flukes
  • roundworms, which cause ascariasis, pinworm, and hookworm infections

Common symptoms of intestinal worms are:

  • abdominal pain
  • diarrhea, nausea, or vomiting
  • gas/bloating
  • fatigue
  • unexplained weight loss
  • abdominal pain or tenderness

A person with intestinal worms may also experience dysentery. Dysentery is when an intestinal infection causes diarrhea with blood and mucus in the stool. Intestinal worms can also cause a rash or itching around the rectum or vulva. In some cases, you will pass a worm in your stool during a bowel movement.

Causes

One way to become infected with intestinal worms is eating undercooked meat from an infected animal, such as a cow, pig, or fish. Other possible causes leading to intestinal worm infection include:

  • consumption of contaminated water
  • consumption of contaminated soil
  • contact with contaminated feces
  • poor sanitation
  • poor hygiene

Roundworms are typically transmitted through contact with contaminated soil and feces.

Once you’ve consumed the contaminated substance, the parasite travels into your intestine. Then they reproduce and grow in the intestine. Once they reproduce and become larger in amount and size, symptoms may appear.

Source